55-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ് വഴക്കം; യോഗ അഭ്യസിച്ച് ലിസി
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവച്ച് നടി ലിസി.
55-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ് വഴക്കം; യോഗ അഭ്യസിച്ച് ലിസി
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവച്ച് നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പു പറയുന്നു. അമ്പത്തിയഞ്ചാം വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം.മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കല്യാണി അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ വിഎഫ്എക്‌സിലേക്കായിരുന്നു സിദ്ധാര്‍ത്ഥ് ശ്രദ്ധ കേന്ദ്രീകരിച്ചത്.