‘സൂപ്പർ ഫാസ്റ്റ്’ ആണ് പ്രിയൻ
നിലത്തു നിൽക്കാൻ സമയമില്ല, എന്നാൽപോലും ആര് എന്ത് കാര്യം പറഞ്ഞാലും അത് ഏറ്റെടുക്കും.
‘സൂപ്പർ ഫാസ്റ്റ്’ ആണ് പ്രിയൻ
നിലത്തു നിൽക്കാൻ സമയമില്ല, എന്നാൽപോലും ആര് എന്ത് കാര്യം പറഞ്ഞാലും അത് ഏറ്റെടുക്കും.അവസാനം ഇതെല്ലാം കൂടി ഒരുമിച്ച് വച്ച് കൂട്ടിക്കുഴച്ച് കുളമാക്കും. പിന്നെ ഒരു ഓട്ടമായിരിക്കും. എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കാനുള്ള നെട്ടോട്ടം...ഇത്തരം സ്വഭാവസവിശേഷതയുള്ള ഏതെങ്കിലുമൊരു കൂട്ടുകാരനോ കൂട്ടുകാരിയോ നമുക്കിടയിലൊക്കെ ഉണ്ടാകും. അങ്ങനെയുള്ള ഒരാളാണ് ഈ കഥയിലെ നായകനായ പ്രിയദർശൻ എന്ന പ്രിയൻ