img

‘ജീവിതത്തിൽ കിട്ടിയ വിലയേറിയ സമ്മാനം’: ജോണി ആന്റണിക്ക് സഞ്ജുവിന്റെ ഗിഫ്റ്റ്

സഞ്ജു സാംസണെ പ്രശംസിച്ച് നടൻ ജോണി ആന്റണി. പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ് സഞ്ജുവിനെ വേറിട്ടു നിർത്തുന്നതെന്നും സച്ചിനു ശേഷം ക്രിക്കറ്റിൽ താൻ ഏറെ സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ജോണി ആന്റണി പറഞ്ഞു.


‘ജീവിതത്തിൽ കിട്ടിയ വിലയേറിയ സമ്മാനം’: ജോണി ആന്റണിക്ക് സഞ്ജുവിന്റെ ഗിഫ്റ്റ്

സഞ്ജു സാംസണെ പ്രശംസിച്ച് നടൻ ജോണി ആന്റണി. പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ് സഞ്ജുവിനെ വേറിട്ടു നിർത്തുന്നതെന്നും സച്ചിനു ശേഷം ക്രിക്കറ്റിൽ താൻ ഏറെ സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ജോണി ആന്റണി പറഞ്ഞു.ജോണി ആന്റണിക്കു സമ്മാനമായി രാജസ്ഥാൻ റോയല്‍സ് ടീമിന്റെ ജേഴ്സി സഞ്ജു നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പമാണ് സഞ്ജുവിനോടുളള സ്നേഹത്തെക്കുറിച്ച് ജോണി ആന്റണി കുറിച്ചത്.ഇന്നലെ സഞ്ജുവിനെ കണ്ടു. അദ്ദേഹം ഒരുപാട് ഓർമകളും ചില തമാശകളും പങ്കുവച്ചു…, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തിൽത്തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ്. എന്നെപ്പോലൊരാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണിത്…’’

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers