‘ആനന്ദ’ത്തിലെ കുപ്പി; നടൻ വിശാഖ് നായര്‍ വിവാഹിതനായി
‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന്‍ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയ നായർ ആണ് വധു
‘ആനന്ദ’ത്തിലെ കുപ്പി; നടൻ വിശാഖ് നായര്‍ വിവാഹിതനായി
‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന്‍ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയ നായർ ആണ് വധു.ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം.