ഹൃദയം ഹിന്ദി റീമേക്കില്‍
ഹൃദയം ഹിന്ദി റീമേക്കില്‍ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാനെ നായകനായി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്.
ഹൃദയം ഹിന്ദി റീമേക്കില്‍ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാനെ നായകനായി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. സ്റ്റാർ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസുമാണ് ഹൃദയത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.അഞ്ച് വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീർ സിങ്, ആലിയ ഭട്ട്, ധർമേന്ദ്ര,ജയാ ബച്ചൻ, ശബാന ആസ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.