സൂര്യയ്ക്ക് പേരില്ല
വിക്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്ത്:ലോകേഷ് കനകരാജ് ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് സംവിധാ യകൻ ലോകേഷ് കനകരാജ്. സൂര്യയുടെ കഥാപാത്രത്തിന്റെ േപരിനു പകരം ചോദ്യചിഹ്നം മാത്രമാണുള്ളത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം.
സൂര്യയ്ക്ക് പേരില്ല;വിക്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്ത്:
ലോകേഷ് കനകരാജ് ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് സംവിധാ യകൻ ലോകേഷ് കനകരാജ്. സൂര്യയുടെ കഥാപാത്രത്തിന്റെ േപരിനു പകരം ചോദ്യചിഹ്നം മാത്രമാണുള്ളത്. ചിത്രത്തിലെ സൂര്യയുടെ വേഷത്തെക്കുറിച്ച് യാതൊരു വിവരങ്ങളും സംവിധായകൻ പുറത്തുവിട്ടിട്ടില്ല. ക്ലൈമാക്സിനോടടുത്തായിരിക്കും താരത്തിന്റെ സാന്നിധ്യമുണ്ടാവുകയെന്നും റിപ്പോർട്ടുണ്ട്.കമൽഹാസൻ–വിജയ് സേതുപതി–ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്.കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം.