സൂരരൈ പോട്ര് ഹിന്ദി റീമേക്കിൽ അതിഥിയായി സൂര്യ
സൂരരൈ പോട്ര് ഹിന്ദി റീമേക്കിൽ സൂര്യ അതിഥി വേഷത്തിലെത്തുന്നു.
സൂരരൈ പോട്ര് ഹിന്ദി റീമേക്കിൽ അതിഥിയായി സൂര്യ
സൂരരൈ പോട്ര് ഹിന്ദി റീമേക്കിൽ സൂര്യ അതിഥി വേഷത്തിലെത്തുന്നു. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകവേഷത്തിലെത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു.സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.