img

ഷാരൂഖ് ഖാൻ–അറ്റ്ലീ ചിത്രം; ജവാൻ ടീസർ

സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ ടീസര്‍ എത്തി. സിനിമയുടെ ടൈറ്റില്‍ അനൗൺസ്മെന്റ് ടീസറാണ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.


                     ഷാരൂഖ് ഖാൻ–അറ്റ്ലീ ചിത്രം; ജവാൻ ടീസർ

സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ ടീസര്‍ എത്തി. സിനിമയുടെ ടൈറ്റില്‍ അനൗൺസ്മെന്റ് ടീസറാണ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നത്. നയൻതാരയാണ് നായിക. അടുത്ത വര്‍ഷം ജൂൺ 2ന് ചിത്രം തിയറ്ററുകളിലെത്തും.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers