img

വൈറൽ പനി നിസാരക്കാരനല്ല, സൂക്ഷിക്കുക: അനുഭവം പങ്കുവച്ച് നടൻ കണ്ണൻ സാഗർ

വൈറൽ പനിയെ നിസാരമായി കാണരുതെന്നും പുറത്തിറങ്ങുമ്പോള്‍ സ്വയം സൂക്ഷിക്കുക എന്നതാണ് ഏവരും ചെയ്യേണ്ടതെന്നും നടൻ കണ്ണൻ സാഗർ.


വൈറൽ പനി നിസാരക്കാരനല്ല, സൂക്ഷിക്കുക: അനുഭവം പങ്കുവച്ച് നടൻ കണ്ണൻ സാഗർ

വൈറൽ പനിയെ നിസാരമായി കാണരുതെന്നും പുറത്തിറങ്ങുമ്പോള്‍ സ്വയം സൂക്ഷിക്കുക എന്നതാണ് ഏവരും ചെയ്യേണ്ടതെന്നും നടൻ കണ്ണൻ സാഗർ.പനി പിടിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഷൂട്ടിങ് വർക്കുകൾ പലതും ഇത് മൂലം മുടങ്ങിയെന്നും കണ്ണൻ പറയുന്നു.

ഞാൻ ആദ്യം സർക്കാർ ആശുപത്രിയിലാണ്  പോയത്. എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം, പനിയാണ് എന്നു ഞാനും പറഞ്ഞു. ഒരു ചീട്ടിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു മരുന്നും വാങ്ങി അതുമായി വീട്ടിലേയ്ക്ക്. രണ്ടു ദിവസം മരുന്ന് കഴിച്ചു, പനി എന്റെ ഉള്ളിൽ കിടന്നു താണ്ഡവമാടി. ഇന്നലെ രാത്രിയിൽ ഞാൻ ചങ്ങനാശ്ശേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഒരു വില്ലൻ കഥാപാത്രത്തെ പോലെ "ബില്ല് " കടന്നു വരുന്നതും കാത്തു ഇന്നു ഇന്നു മുതൽ പ്രതീക്ഷയിൽ. സൂക്ഷിക്കുക പനി നിസാരക്കാരനല്ല

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers