img

വിവാഹദിനത്തിൽ ഒരു ലക്ഷത്തിലേറെ പേർക്ക് അന്നദാനം; 18,000 കുട്ടികൾക്കും സദ്യയൊരുക്കി നയൻതാര മനോരമ ലേഖക

വിവാഹദിനത്തിൽ തമിഴ്‌നാട്ടിലുടനീളം 18,000 കുട്ടികൾക്ക് സദ്യയൊരുക്കി നയൻ താരയും ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകൾക്കേ ക്ഷണമുള്ളൂവെങ്കിലും ഒരുലക്ഷത്തിനു മുകളിൽ ആളുകള്‍ വിവാഹസദ്യ കഴിക്കും.


വിവാഹദിനത്തിൽ ഒരു ലക്ഷത്തിലേറെ പേർക്ക് അന്നദാനം; 18,000 കുട്ടികൾക്കും സദ്യയൊരുക്കി നയൻതാര മനോരമ ലേഖക

വിവാഹദിനത്തിൽ തമിഴ്‌നാട്ടിലുടനീളം 18,000 കുട്ടികൾക്ക് സദ്യയൊരുക്കി നയൻ താരയും ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകൾക്കേ ക്ഷണമുള്ളൂവെങ്കിലും ഒരുലക്ഷത്തിനു മുകളിൽ ആളുകള്‍ വിവാഹസദ്യ കഴിക്കും.സമ്പാദ്യത്തിലൊരു പങ്ക് എന്നും സമൂഹത്തിനായി തിരിച്ചു നൽകണമെന്നു വിശ്വസിക്കുന്നവരാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം 18,000 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃകയായി മാറുകയാണ് ദമ്പതികൾ.  താരങ്ങളുടെ ആരാധകർ ഈ തീരുമാനത്തെ നീട്ടി സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers