ലീല തോമസ് ആയി തിളങ്ങി നസ്രിയ; അണ്ടേ സുന്ദരാനികി ട്രെയിലർ
ലീല തോമസ് ആയി തിളങ്ങി നസ്രിയ നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അണ്ടേ സുന്ദരാനികി’ ട്രെയിലർ റിലീസ് ചെയ്തു.
ലീല തോമസ് ആയി തിളങ്ങി നസ്രിയ; അണ്ടേ നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അണ്ടേ സുന്ദരാനികി’ ട്രെയിലർ റിലീസ് ചെയ്തു. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ....