ലാലേട്ടൻ തൻറെ അച്ഛനായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്, കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു. വെളിപ്പെടുത്തലുമായി പൃഥ്വിരാജ്.
ബ്രോ ഡാഡി എന്ന സിനിമയുടെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.
'ബ്രോ ഡാഡി"സിനിമയെപ്പറ്റി മോഹൻലാലിനോട് സംസാരിച്ച അനുഭവം വെളിപ്പെടുത്തുകയാണ് പൃഥ്വി സൂം വഴിയാണ് മോഹൻലാലിനോട് കഥ പറഞ്ഞത് എന്ന് പൃഥ്വി പറയുന്നു. തൻറെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിനെന്താ മോനെ എന്നായിരുന്നു മോഹൻലാലിൻറെ മറുപടി എന്നും പൃഥ്വി പറയുന്നു. സിനിമയും കഥാപാത്രവും അവരെ അറിയിക്കുന്നുണ്ടെങ്കിൽ മമ്മൂട്ടി മോഹൻലാലും ഉറപ്പായും ഇത്തരം കഥാപാത്രങ്ങൾ ചെയ്യും എന്നും പൃഥ്വി പറയുന്നു.