മുഖ്യമന്ത്രി സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ച് നയൻതാരയും വിഗ്നേഷ് ശിവനും
തെന്നിന്ത്യൻ നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച.
മുഖ്യമന്ത്രി സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ച് നയൻതാരയും വിഗ്നേഷ് ശിവനും
തെന്നിന്ത്യൻ നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച.ജൂൺ ഒൻപതിന് നിശ്ചയിച്ചിരിക്കുന്ന താര വിവാഹത്തിന് ചുരുക്കം ചില അതിഥികളെ മാത്രമാണ് താര വിവാഹത്തിന് ചുരുക്കം ചില അതിഥികളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ചേർന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ട് വിവാഹത്തിന് ക്ഷണിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.