img

മിതാലി രാജ് ആയി താപ്സി; സബാഷ് മിതു ട്രെയിലർ

ഇന്ത്യൻ വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന്റെ ജീവിതംആസ്പദമാക്കിയ ബോളിവുഡ് ചിത്രം ‘സബാഷ് മിതു’ റിലീസിനൊരുങ്ങുന്നു.


മിതാലി രാജ് ആയി താപ്സി; സബാഷ് മിതു ട്രെയിലർ

ഇന്ത്യൻ വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന്റെ ജീവിതംആസ്പദമാക്കിയ ബോളിവുഡ് ചിത്രം ‘സബാഷ് മിത മിതു’ റിലീസിനൊരുങ്ങുന്നു. താപ്സി പന്നുവാണ് ചിത്രത്തിൽ മിതാലിയെ അവതരിപ്പിക്കുന്നത്. സിർജിത് മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers