img

മരുഭൂമി താണ്ടി തിരികെ വീട്ടിൽ; മോഹൻലാലിനെ ചേർത്തുപിടിച്ച് പൃഥ്വി

മരുഭൂമി താണ്ടി തിരികെ വീട്ടിൽ; മോഹൻലാലിനെ ചേർത്തുപിടിച്ച് പൃഥ്വി


മരുഭൂമി താണ്ടി തിരികെ വീട്ടിൽ; മോഹൻലാലിനെ ചേർത്തുപിടിച്ച് പൃഥ്വി

മൂന്നുമാസത്തോളമായി ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇപ്പോഴിതാ നാട്ടിൽ തിരികെയെത്തിയ ഉടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് താരം. പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ‘തിരിച്ച് വീട്ടിൽ’ എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്

ഏറെക്കാലത്തിനു ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം സുപ്രിയ, സുചിത്ര മോഹൻലാൽ, സമീർ ഹംസ എന്നിവരുമുണ്ടായിരുന്നു

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers