മകനെ സ്കൂളിലാക്കാൻ നേരിട്ടെത്തി നവ്യ നായർ.
കോവിഡിൽ താളം തെറ്റിയ 2 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു പതിവു ക്രമത്തിൽ തുറക്കുന്നു.
മകനെ സ്കൂളിലാക്കാൻ നേരിട്ടെത്തി നവ്യ നായർ:
കോവിഡിൽ താളം തെറ്റിയ 2 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു പതിവു ക്രമത്തിൽ തുറക്കുന്നു.മകൻ സായിയെ സ്കൂളിലാക്കാൻ അമ്മ നവ്യ നായരാണ് സ്കൂളിലെത്തിയത്. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് സായി.