img

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ: ആരോഗ്യസ്ഥിതി വെളിപ്പെടുത്തി വിഷ്ണു

പരുക്ക് ഭേദമായി വരുന്നുവെന്നും പേടിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ ഇല്ലെന്നും നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ.വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണനു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പരുക്കിനെ കുറിച്ച് സൈബർ ഇടങ്ങളിൽ പലവിധ ചർച്ചകളും ആരംഭിച്ചു.

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ;

പരുക്ക് ഭേദമായി വരുന്നുവെന്നും പേടിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ ഇല്ലെന്നും നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ.വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണനു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പരുക്കിനെ കുറിച്ച് സൈബർ ഇടങ്ങളിൽ പലവിധ ചർച്ചകളും ആരംഭിച്ചു. 

ഇപ്പോൾ ചിത്രം സഹിതം പങ്കുവച്ച് പരുക്കിനെ കുറിച്ച് പറയുകയാണ് വിഷ്ണു. ‘പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ’ എന്ന ആമുഖത്തോടെയാണ് താരം ആരോഗ്യവിവരം വെളിപ്പെടുത്തിയത്.‘‘SAY NO TO PLASTIC’ പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ. പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

Contact Us

We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers