നയൻതാരയും വിഘ്നേഷും തായ്ലൻഡിൽ
വിവാഹശേഷം തായ്ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് തന്നെയാണ് തായ്ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നയൻതാരയും വിഘ്നേഷും തായ്ലൻഡിൽ
മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്, ഷാരൂഖ് ഖാന് നായകനായ അറ്റ്ലി ചിത്രം ജവാന് തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍.