നടൻ ധീരജ് ഡെന്നി വിവാഹിതനായി; റിസപ്ഷനിൽ കുടുംബസമേതം ടൊവിനോ
യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്
നടൻ ധീരജ് ഡെന്നി വിവാഹിതനായി; റിസപ്ഷനിൽ കുടുംബസമേതം ടൊവിനോ
യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്.ടൊവിനോ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹറിസപ്ഷന് എത്തിയിരുന്നു.