നടി ഹരിത ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു
സീരിയൽ താരം ഹരിത ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമ എഡിറ്ററായ വിനായക് ആണ് വരൻ.
നടി ഹരിത ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു
സീരിയൽ താരം ഹരിത ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമ എഡിറ്ററായ വിനായക് ആണ് വരൻ.കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്ത് എത്തിയത്.തിങ്കൾകലമാൻ സീരിയലിലെ നായിക കഥാപാത്രം ശ്രദ്ധ നേടി.തമിഴ് സിനിമ തമ്പി, ദൃശ്യം 2, ട്വൽത് മാൻ എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായകൻ. കോട്ടയം സ്വദേശിയാണ്.