img

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ ∙ തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ ∙ തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

Contact Us

We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers