ധ്യാൻ ആ പ്രസ്താവന തിരുത്തണം, ഓണംകേറാ മൂലയല്ല തിരുവമ്പാടി: ലിന്റോ ജോസഫ് എംഎല്‍എ
തിരുവമ്പാടി മേഖലയെപ്പറ്റിയുള്ള ധ്യാന്‍ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ എംഎല്‍എ ലിന്റോ ജോസഫ്. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്
ധ്യാൻ ആ പ്രസ്താവന തിരുത്തണം, ഓണംകേറാ മൂലയല്ല തിരുവമ്പാടി: ലിന്റോ ജോസഫ് എംഎല്‍എ
തിരുവമ്പാടി മേഖലയെപ്പറ്റിയുള്ള ധ്യാന്‍ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ എംഎല്‍എ ലിന്റോ ജോസഫ്. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ തയാറാകണമെന്നും ലിന്റോ ജോസഫ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.