ദർശനയുടെ പിറന്നാൾ കേക്കിൽ ഒളിപ്പിച്ചുവച്ച പണി!
നടി ദർശന രാജേന്ദ്രന്‍ പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പുതിയ ചിത്രമായ ജയ ജയ ജയ ഹേയുടെ ലൊക്കേഷനിൽവച്ചായിരുന്നു ആഘോഷം.
ദർശനയുടെ പിറന്നാൾ കേക്കിൽ ഒളിപ്പിച്ചുവച്ച പണി!
നടി ദർശന രാജേന്ദ്രന്‍ പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പുതിയ ചിത്രമായ ജയ ജയ ജയ ഹേയുടെ ലൊക്കേഷനിൽവച്ചായിരുന്നു ആഘോഷം. വ്യത്യസ്തമായൊരു കേക്ക് ആയിരുന്നു ദർശനയ്ക്കായി അണിയറ പ്രവർത്തകർ കരുതിവച്ചിരുന്നത്. കേക്കിന്റെ രൂപത്തില്‍ വലിയൊരു പണിയാണ് തന്നെ കാത്തിരുന്നതെന്ന് ദർശനയ്ക്കും അറിയില്ലായിരുന്നു.