ദൃശ്യം 3 അല്ല..! അത് ‘എമ്പുരാന്‍’ തന്നെ..! സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്..!
ആഗ്‌സറ്റ് 17ന് പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടെന്നും കാത്തിരിക്കൂ എന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതോടെയുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം.ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി.. എന്നാല്‍ അത് ദൃശ്യം മൂന്നാം ഭാഗം ആയിരുന്നില്ല.. ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആയിരുന്നു. രണ്ട് ആയാലും മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ആഘോഷം തന്നെ.

മോഹന്‍ലാലിന് ഒപ്പം പൃഥ്വിരാജ്, മുരളിഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ഇതിലും വലിയ ഒരു സൂചന ഇനി പ്രേക്ഷകര്‍ക്ക് ലഭിക്കാനില്ല.. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഈ ഫോട്ടോ പങ്കുവെച്ച് L2E എന്ന ഹാഷ്ടാഗോടുകൂടിയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ മഹാനടനവും.. പൃഥ്വിരാജിന്റെ സംവിധാനവും..