img

ഡ്രൈവറുടെ പിറന്നാളിന് സര്‍പ്രൈസ് ആഘോഷമൊരുക്കി രാം ചരൺ

ഡ്രൈവറുടെ പിറന്നാൾ ആഘോഷിച്ച് സൂപ്പർതാരം രാം ചരൺ. വര്‍ഷങ്ങളായി തനിക്കൊപ്പം ജോലി നോക്കുന്ന നരേഷ് എന്ന ഡ്രൈവറിന്റെ പിറന്നാളാണ് രാം ചരൺ ആഘോഷമാക്കി മാറ്റിയത്. നടന്റെ ഭാര്യ ഉപാസന, മറ്റ് സഹപ്രവർത്തകർ സഹപ്രവർത്തകർ എന്നിവരും പങ്കെടുത്തു.


ഡ്രൈവറുടെ പിറന്നാളിന് സര്‍പ്രൈസ് ആഘോഷമൊരുക്കി രാം ചരൺ

ഡ്രൈവറുടെ പിറന്നാൾ ആഘോഷിച്ച് സൂപ്പർതാരം രാം ചരൺ. വര്‍ഷങ്ങളായി തനിക്കൊപ്പം ജോലി നോക്കുന്ന നരേഷ് എന്ന ഡ്രൈവറിന്റെ പിറന്നാളാണ് രാം ചരൺ ആഘോഷമാക്കി മാറ്റിയത്. നടന്റെ ഭാര്യ ഉപാസന, മറ്റ് സഹപ്രവർത്തകർ സഹപ്രവർത്തകർ എന്നിവരും പങ്കെടുത്തു.പിറന്നാളിന് നരേഷിനായി സർപ്രൈസ് കേക്കും രാം ചരൺ കരുതിയിരുന്നു. തന്റെ കൂടെയുള്ളവരെ കുടുംബാംഗങ്ങളെപ്പോല കരുതുകയും അവർക്ക് വേണ്ടത് നൽകുകയും ചെയ്യുന്ന താരങ്ങളിലൊരാണ് രാം ചരൺ. പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ചാണ് നരേഷിന്റെ പിറന്നാൾ ആഘോഷിക്കാൻ താരം സമയം കണ്ടെത്തിയത്.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers