ഡീപ്പ് നെക്ക് ടോപ്പില്‍ സ്‌റ്റൈലിഷ് ലുക്കിലെത്തി മീര ജാസ്മിന്‍
വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടംപിടിച്ച നടിയാണ് മീര ജാസ്മിന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രം മകളില്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്.
വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടംപിടിച്ച നടിയാണ് മീര ജാസ്മിന്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രം മകളില്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്. വെളുപ്പ് നിറത്തിലുള്ള ഡീപ് നെക്ക് ടോപ്പും ഡെനിം പാന്റുമണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയിട്ടാണ് താരം എത്തിയിരിക്കുന്നത്.
‘മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കാതെ നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക’ എന്ന കുറിപ്പോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ള നിറത്തിനോടുള്ള ഇഷ്ടവും മീര പങ്കുവക്കുന്നുണ്ട്.