img

ഡില്ലി, റോക്കി, വിക്രം...; ഗാറ്റ്‌ലിങ് തോക്കെടുത്ത് ആദിത്യ; ട്രെയിലർ

ആദിത്യ റോയ് കപൂറിനെ നായകനാക്കി കപിൽ വർമ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഓം: ദ് ബാറ്റിൽ വിത്തിൻ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സഞ്ജന സൻഹി നായികയാകുന്നു.


ഡില്ലി, റോക്കി, വിക്രം...; ഗാറ്റ്‌ലിങ് തോക്കെടുത്ത് ആദിത്യ; ട്രെയിലർ

ആദിത്യ റോയ് കപൂറിനെ നായകനാക്കി കപിൽ വർമ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഓം: ദ് ബാറ്റിൽ വിത്തിൻ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സഞ്ജന സൻഹി നായികയാകുന്നു.ജാക്കി ഷ്രോഫ്, വിക്കി അരോറ, നീരജ് പ്രദീപ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers