img

ടിപ്പ് ആയി നൽകിയത് 48 ലക്ഷം രൂപ; ഇന്ത്യൻ ഹോട്ടൽ ജീവനക്കാരെ ഞെട്ടിച്ച് ജോണി ഡെപ്പ്

ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ അനുകൂല വിധി ലഭിച്ചത് ആഘോഷമാക്കുകയാണ് ഹോളിവുഡ് താരം ജോണി ഡെപ്പ്.


ടിപ്പ് ആയി നൽകിയത് 48 ലക്ഷം രൂപ; ഇന്ത്യൻ ഹോട്ടൽ ജീവനക്കാരെ ഞെട്ടിച്ച് ജോണി ഡെപ്പ്

ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ അനുകൂല വിധി ലഭിച്ചത് ആഘോഷമാക്കുകയാണ് ഹോളിവുഡ് താരം ജോണി ഡെപ്പ്.സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടനിൽ ഉല്ലാസയാത്ര നടത്തുന്ന ഡെപ്പ്, ബെര്‍മിങ്ഹാമിലെ ഇന്ത്യൻ ഭക്ഷണശാലയായ വാരണാസിയിൽ 48 ലക്ഷം രൂപയാണ് ടിപ്പായി നൽകിയിരിക്കുന്നത്.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers