img

ജോ ആൻഡ് ജോയും 21 ഗ്രാസും എത്തി; ഇന്ന് 3 ഒടിടി റിലീസുകൾ

യറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജന ഗണ മന, സിബിഐ 5, കെജിഎഫ് 2 എന്നിങ്ങനെ ഒരുപിടി സിനിമകളാണ് ജൂണിൽ ഒടിടിയിലെത്തിയത്. ജോ ആൻഡ് ജോ, 21 ഗ്രാംസ് എന്നീ സിനിമകൾ ജൂൺ പത്ത് മുതൽ സ്ട്രീം ചെയ്ത് തുടങ്ങി.


ജോ ആൻഡ് ജോയും 21 ഗ്രാസും എത്തി; ഇന്ന് 3 ഒടിടി റിലീസുകൾ

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജന ഗണ മന, സിബിഐ 5, കെജിഎഫ് 2 എന്നിങ്ങനെ ഒരുപിടി സിനിമകളാണ് ജൂണിൽ ഒടിടിയിലെത്തിയത്. ജോ ആൻഡ് ജോ, 21 ഗ്രാംസ് എന്നീ സിനിമകൾ ജൂൺ പത്ത് മുതൽ സ്ട്രീം ചെയ്ത് തുടങ്ങി.ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഡിജോ ജോസ്-പൃഥ്വിരാജ് ചിത്രം ജന ഗണ മന നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു കഴിഞ്ഞു. ജൂൺ 3 മുതൽ ആമസോൺ പ്രൈം വരിക്കാർക്ക് കെജിഎഫ് 2 ആസ്വദിക്കാം. മമ്മൂട്ടിയുടെ സിബിഐ 5 ജൂൺ 12ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജനപ്രിയ ആമസോൺ- നെറ്റ്ഫ്ലിക്സ് സീരിസുകളുടെ പുതിയ സീസണുകളുടെ റിലീസും ഈ വാരത്തിൽ ഉണ്ട്.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers