കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സ് ഉടമ; 52–ാം വയസ്സില്‍ നായകനായി സിനിമയിൽ
കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സ് ഉടമ; 52–ാം വയസ്സില്‍ നായകനായി സിനിമയിൽ,ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ! വിജയ് – രജനി
കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സ് ഉടമ; 52–ാം വയസ്സില്‍ നായകനായി സിനിമയിൽ
ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ! വിജയ് – രജനി ചിത്രങ്ങളിലേതുപോലെ പൊടിപറത്തുന്ന, തിരുവിഴാ സ്റ്റൈലിലുള്ള ഇൻട്രോ സോങ്. നായികയ്ക്കൊപ്പം വിദേശരാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിലെ ആടിപ്പാടൽ റൊമാൻസ്... വമ്പൻ സെറ്റുകൾ ഉൾപ്പെടെ,കോടികൾ വാരിയെറിഞ്ഞ് പൂർത്തിയാക്കിയ കളർഫുൾ ബ്രഹ്മാണ്ഡ ചിത്രം! അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രത്തിലാണ് ഇതെല്ലാം