കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ആലിയയും രൺബീറും
കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും.
കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ആലിയയും രൺബീറും
കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. ഗർഭിണിയാണെന്ന വിവരം ആലിയയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശുപത്രിയിൽ രൺബീറിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. ‘ഞങ്ങളുടെ കുഞ്ഞ് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.