കമൽ ഹാസനൊപ്പം തിളങ്ങി ഫഹദ് ഫാസിൽ; വിക്രം
കമൽ ഹാസനൊപ്പം തിളങ്ങി ഫഹദ് ഫാസിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയറ്ററുകളിലെത്തി.
കമൽ ഹാസനൊപ്പം തിളങ്ങി ഫഹദ് ഫാസിൽ; വിക്രം കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയറ്ററുകളിലെത്തി. റിലീസിങ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ‘വിക്രം’ ആക്ഷൻ എന്റർടെയ്നറാണ്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.