ഒരു റോസാപ്പൂ പോലെ…! ബോള്‍ഡ് ലുക്കില്‍ അപര്‍ണ ബാലമുരളി.. ശ്രദ്ധ നേടി ഫോട്ടോഷൂട്ട്
നടി അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അപര്‍ണ തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചത്.
ഒരു റോസാപ്പൂ പോലെ…! ബോള്‍ഡ് ലുക്കില്‍ അപര്‍ണ ബാലമുരളി.. ശ്രദ്ധ നേടി ഫോട്ടോഷൂട്ട്
നടി അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അപര്‍ണ തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചത്. അപര്‍ണ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ സിനിമാ രംഗത്തെ നടിയുടെ സുഹൃത്തുക്കളും മറ്റ് ആരാധകരും കമന്റുകള്‍ അറിയിച്ച് എത്തുകയാണ്.
പ്രത്യേകമായി സ്റ്റൈലിംഗ് ചെയ്തിരിക്കുന്ന വസ്ത്രം അണിഞ്ഞാണ് അപര്‍ണ ഇത്തവണ എത്തിയിരിക്കുന്നത്. വസ്ത്രത്തിന് ഇണങ്ങുന്ന ആഭരണങ്ങളും നടി ധരിച്ചിട്ടുണ്ട്. സാള്‍ട്ട് സ്റ്റുഡിയോയില്‍ നിന്നുള്ള വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചിരിക്കുന്നത്. നിഖിത നിരഞ്ജനാണ് ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ കാണപ്പെട്ട അപര്‍ണയ്ക്ക് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സൗന്ദര്യയാണ് താരത്തിന്റെ ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.