img

എന്റെ തങ്കമേ…’; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് കുറിപ്പുമായി വിഗ്നേഷ് ശിവൻ

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം നയൻതാരയും വിഗ്നേഷ് ശിവനും ഇന്ന് വിവാഹിതരാവുകയാണ്.


എന്റെ തങ്കമേ…’; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് കുറിപ്പുമായി വിഗ്നേഷ് ശിവൻ

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം നയൻതാരയും വിഗ്നേഷ് ശിവനും ഇന്ന് വിവാഹിതരാവുകയാണ്. വിവാഹത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഘ്‌നേഷ് ശിവൻ പ്രതിശ്രുത വധു നയൻതാരയ്ക്കു വേണ്ടിയെഴുതിയ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച.

‘‘ഇന്ന് ജൂൺ 9… ദൈവത്തിനും, പ്രപഞ്ചത്തിനും എന്റെ പ്രിയപ്പെട്ട മനുഷ്യർക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും നല്ല നിമിഷങ്ങളും ചില നല്ല യാദൃച്ഛികതകളും അനുഗ്രഹങ്ങളും എന്നുമുള്ള ചിത്രീകരണവും പ്രാർഥനയുമാണ് ജീവിതം അത്രമേൽ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവൾക്കായി സമർപ്പിക്കുന്നു.എന്റെ തങ്കമേ… മണിക്കൂറുകൾക്കം ഇരിപ്പിടങ്ങൾക്കിടയിലെ നടവഴിയിലൂടെ നീ നടന്നു വരുന്നത് കാണാൻ അതിയായ ആകാംക്ഷ.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers