ഇരട്ടവേഷത്തിൽ രൺബീർ; ബിഗ് ബജറ്റ് ചിത്രം ശംഷേര ട്രെയിലർ
രൺബീര്‍ കപൂറിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന പീരിഡ് ചിത്രം ശംഷേരയുടെ ട്രെയിലർ എത്തി. കരൺ മൽഹോത്
ഇരട്ടവേഷത്തിൽ രൺബീർ; ബിഗ് ബജറ്റ് ചിത്രം ശംഷേര ട്രെയിലർ
രൺബീര്‍ കപൂറിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന പീരിഡ് ചിത്രം ശംഷേരയുടെ ട്രെയിലർ എത്തി. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. സഞ്ജയ് ദത്ത് ആണ് വില്ലൻ