img

ഇതൊരു ഇന്ത്യൻ സിനിമ: ജന ഗണ മനയെ പ്രശംസിച്ച് ടി.എൻ. പ്രതാപൻ

രാജ്യത്തെക്കുറിച്ച് സത്യസന്ധമായ സന്ദേഹങ്ങളുള്ള, സ്നേഹമുള്ള ഓരോരുത്തരും കാണാൻ ശ്രമിക്കേണ്ട സിനിമയാണ് ജന ഗണ മനയെന്ന് ടി.എൻ. പ്രതാപൻ എംപി. നമ്മുടെ രാജ്യത്തെ ഏറെ പ്രധാനപ്പെട്ട കുറെയധികം ചോദ്യങ്ങൾ ഉള്ളിൽ തറയ്ക്കുംപോലെ തന്നെ ഈ സിനിമ ഉയർത്തുന്നുണ്ടെന്നും പൃഥ്വിരാജിന്റേയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനം ത്രസിപ്പിക്കുന്നതായിരുന്നുവെന്നും പ്രതാപൻ പറയുന്നു.

ഡിജോ വലിയ ഭാവിയുള്ള സംവിധായകനാണ് എന്ന് സന്തോഷത്തോടെ പ്രവചിക്കട്ടെ. ക്വീൻ സിനിമയിൽ തന്നെ ശ്രദ്ധ നേടിയ ഡിജോ കൈരളി ടിഎംടി പരസ്യത്തിലൂടെ ലാലേട്ടനെ മനോഹരമായി അവതരിപ്പിച്ചതും നമ്മൾ കണ്ടതാണ്. എന്നാൽ ' 'ജന ഗണ മന'യിൽ എത്തുമ്പോൾ ഇത്ര വിശാലമായ ഒരു ക്യാൻവാസുള്ള കഥാപരിസരത്തെ എത്ര നല്ല കൈയ്യടക്കത്തോടെയാണ് ഡിജോ സംവിധാനിച്ചത്. ഇനിയും മനോഹരമായ ഒരുപാട് നല്ല സിനിമകളുണ്ടാകട്ടെ എന്നാശംസിക്കുന്നു. ഇത് ഒരു ഇന്ത്യൻ സിനിമയാണ്. രാജ്യത്തെ കുറിച്ച് സത്യസന്ധമായ സന്ദേഹങ്ങളുള്ള സ്നേഹമുള്ള ഓരോരുത്തരും കാണാൻ ശ്രമിക്കേണ്ട സിനിമ.

Contact Us

We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers