ആലപ്പുഴയിൽ ഫഹദിന്റെ വീട്ടിൽ ഈദ് ആഘോഷിച്ച് നസ്രിയ
കുടുംബാംഗങ്ങൾക്കൊപ്പം ഈദ് ആഘോഷിച്ച് മലയാളിയുടെ പ്രിയതാരങ്ങൾ നസ്രിയയും ഫഹദും.
ആലപ്പുഴയിൽ ഫഹദിന്റെ വീട്ടിൽ ഈദ് ആഘോഷിച്ച് നസ്രിയ
കുടുംബാംഗങ്ങൾക്കൊപ്പം ഈദ് ആഘോഷിച്ച് മലയാളിയുടെ പ്രിയതാരങ്ങൾ നസ്രിയയും ഫഹദും. ആലപ്പുഴയിലെ ഫഹദിന്റെ വീട്ടിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷം. ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഫർഹാൻ ഫാസിൽ, ഫഹദിന്റെ സഹോദരിമാർ, ഉമ്മ എന്നിവരെയും ചിത്രങ്ങളിൽ കാണാം.മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും 2014ലാണ് വിവാഹിതരായത്.