ആ കഥ കമലിന് ഇഷ്ടപ്പെട്ടില്ല, ഈ കഥ തിരുത്തിയതുമില്ല; ലോകേഷ് താണ്ടിയ വഴികൾ
സിനിമയോടുള്ള പ്രണയവും കമൽഹാസനോടുള്ള പ്രിയവും കണ്ട് നാട്ടിലെ കസെറ്റ് കടക്കാരൻ 100 രൂപയ്ക്കു നൽകിയ മൂന്നു വിഡിയോ കസെറ്റുകൾ. സത്യ, ടിക് ടിക് ടിക്, വിക്രം... മൂന്നും കമൽഹാസൻ സിനിമകൾ. ഇതിൽ ‘വിക്രം’
ആ കഥ കമലിന് ഇഷ്ടപ്പെട്ടില്ല, ഈ കഥ തിരുത്തിയതുമില്ല; ലോകേഷ് താണ്ടിയ വഴികൾ
സിനിമയോടുള്ള പ്രണയവും കമൽഹാസനോടുള്ള പ്രിയവും കണ്ട് നാട്ടിലെ കസെറ്റ് കടക്കാരൻ 100 രൂപയ്ക്കു നൽകിയ മൂന്നു വിഡിയോ കസെറ്റുകൾ. സത്യ, ടിക് ടിക് ടിക്, വിക്രം... മൂന്നും കമൽഹാസൻ സിനിമകൾ. ഇതിൽ ‘വിക്രം’ ആകട്ടെ താൻ ജനിച്ച 1986ൽ റിലീസ് ചെയ്ത ചിത്രവും.ഏജന്റ് വിക്രം എന്ന കഥാപാത്രമായി കമൽഹാസൻ രംഗത്തുവന്ന സിനിമ.