img

ആ ഒരു വികാരം എത്ര മനോഹരമാണ്! സാമൂഹ്യ മാധ്യമങ്ങളിലൂടെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് നടൻ സൂര്യ. ആശംസപ്രവാഹവുമായി സിനിമാലോകം.

തമിഴകത്തെ നടിപ്പിൻ നായകനാണ് സൂര്യ. നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്.


മികച്ച നടനുള്ള ദേശീയ പുരസ്കാരമാണ് താരം സ്വന്തമാക്കിയത്. സൂരറൈ പോട്രു എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമത്തിൽ താരം എഴുതിയ ഒരു ചെറുകുറിപ്പ് ശ്രദ്ധ നേടുകയാണ്.

ബിഗ് സ്ക്രീനിൽ എത്തി 25 വർഷം തികയുന്ന സന്തോഷമാണ് സൂര്യ പങ്കുവെച്ചത്. മനോഹരവും അനുഗ്രഹീതവുമായ 25 വർഷങ്ങൾ. സ്വപ്നം കാണുക വിശ്വസിക്കൂ എന്നാണ് താരം നൽകിയിരിക്കുന്ന സന്ദേശം. ഇതിപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രശസ്ത തമിഴ് നടൻ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനാണ് സൂര്യ.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers