അന്നെനിക്കു 39 വയസ്സാണ്, വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്: സുകുമാരനെ ഓര്‍ത്ത് മല്ലിക
25 വർഷങ്ങൾ ! നീണ്ട കാലയളവാണ്.
അന്നെനിക്കു 39 വയസ്സാണ്, വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്: സുകുമാരനെ ഓര്‍ത്ത് മല്ലിക
25 വർഷങ്ങൾ ! നീണ്ട കാലയളവാണ്. ഇത്രയും നാളുകൾ സുകുവേട്ടനില്ലാതെ എങ്ങനെ കടന്നുപോയെന്ന് അറിയില്ല. പക്ഷേ ഇത്രയും നാളുകൾ സുകുവേട്ടനില്ലാതെ എങ്ങനെ കടന്നുപോയെന്ന് അറിയില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയാം, അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ആ ഓർമകളിൽ കഴിയാത്ത ഒരു ദിനം പോലും ജീവിതത്തിലുണ്ടായിട്ടില്ല.